Monday, 6 February 2012

വേദന കൊണ്ട് പിടയുന്നു എന്റെ മനസ് .....


വെറുപ്പിന്റെ ഉപ്പ് നീര് തളിക്കാന്‍ ധാരാളം ആള്‍ക്കാര്‍ 

സ്നേഹത്തിന്റെ വിശറി വീശന്‍ ആരും ഇല്ല 

ദേഹത്ത് നിന്ന് പ്രാണന്‍ വിട്ടകലുന്ന വരെ സഹിക്കാം ഈ വേദന 

മരിക്കാന്‍ എനിക്ക് മനസില്ല അതിനു പേടിയും ഇല്ല...

No comments:

Post a Comment