ജീവിതം തന്നെ ഒരു കാത്തിരുപ്പാണ്..
അമ്മയുടെ ഉദരത്തില്‍ ജനനത്തിനായീ അതാരംഭിക്കുന്നു
അന്തമില്ലാതെ തുടരുന്നു ...
വളരാനുള്ള ബാല്യത്തിന്റെ കാത്തിരുപ്പ്..
അച്ഛനെയുംഅമ്മയെയുംമറികടന്നു
സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കാത്തിരിക്കുന്നകൌമാരം...
ജീവിതം കരുപ്പിടിപ്പിക്കാന്‍ ഒരു
ജോലി തേടി വാതിലുകള്‍ മുട്ടി മടുക്കുന്ന യൌവനം ...
പിന്നെ പദവികള്‍ നേടാന്‍ ....
പലരെയും തോല്പ്പി ക്കാന്‍ പകലിരവില്ലാതെഉള്ളകാത്തിരുപ്പ് ...
ജീവിത പങ്കാളിക്ക് വേണ്ടി സ്വപ്‌നങ്ങള്‍ നെയ്തുള്ള യൌവനത്തിന്റെ കാത്തിരുപ്പ്...
No comments:
Post a Comment