ഏകാന്തമായ എന്റെ മൌനത്തിന്റെ കൂട്ടിലേയ്ക്ക് ,
വിദൂരങ്ങളില്‍ നിന്നും പ്രണയത്തിന്റെ നോവ് ശേഖരിച്ചു വന്ന്,
എന്റെ കണ്ണീരില്‍ കനല് നിറച്ച്,
സ്വസ്ഥമായ എന്റെ ധ്യാനത്തില്‍ നരക കവാടങ്ങള്‍ തുറന്ന് ...
സിരയില്‍ കരിഞ്ഞ ശവങ്ങളുടെ ഗന്ധവും നിറച്ച് ...
എവിടേയ്ക്കാണ് നീ പൊയ് മറഞ്ഞത് ??
No comments:
Post a Comment