Monday 5 March 2012

അരുതെന്ന വിലക്കിന് നിന്നെ തടയാനാകുമോ..?


നീ കാലത്തിന്റെ പുത്രന്‍....

നിനക്ക് മടങ്ങാതിരിക്കാന്‍ആവില്ല എന്ന

സത്യം എന്നെ മരവിപ്പിക്കുന്നു..

ഞാന്‍ വിട ചോദിക്കുന്നു

നീ വെറും വാക്ക് പറയും മുന്‍പേ..

No comments:

Post a Comment