Tuesday, 1 May 2012

ഞാന്‍ നിന്റെ മുഖം  അന്യേഷിച്ചുകൊണ്ടെയിരുന്നു.....

നിനക്കു തരാന്‍ എന്റെ കയ്യില്‍ മുന കൂര്‍ത്ത  സ്വപ്നങളില്‍ കീറിപ്പോയ ഒരു ഹൃദയം ............ 

ഞാന്‍ നിന്നെ കണ്ടെത്തിയില്ല ........ ഭൂമിയിലേക്കു വീണ എന്റെ കണ്ണീരിനും ഉപ്പു തന്നെയായിരുന്നു.... 


പിന്നെ അലച്ചു പിന്‍ വാങിയ കടല്ത്തിര കാണവേ ഓര്‍മയില്‍ എന്‍റെ യാത്ര ....

No comments:

Post a Comment