നീ ഇല്ലാത്ത ലോകവും,നിന്റെ ഓര്‍മകളില്ലാത്ത നിമിഷവും എനിക്കില്ല....
പിന്നെ എന്തിനാണ് നീ കൂടെ ഇല്ലാത്ത ഒരു ജീവിതമെനിക്ക് ....
ഒരു പൂക്കാലം പോലെ നാം നെഞ്ചിലേറ്റിയ സ്വപ്‌നങ്ങള്‍
ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ മാത്രമെന്ന്
ഞാനെങ്ങിനെ വിശ്വസിക്കും .....
എങ്കിലും നിന്‍ ഓര്‍മകളെ താലോലിച് ഈ ജന്മം ഒകെയും കാത്തിരിക്കാം ഞാന്‍ ..
നിനക്ക് വേണ്ടി ..
No comments:
Post a Comment