LovE & LosT
Friday, 28 October 2011
മുറിഞ്ഞൊരു ഹൃദയം നിനക്കായ് മിടിച്ചിരുന്നു
ഒറ്റയടിപാതയിലൊരു നിഴലായ് നീ നടന്നകലുമ്പോള്‍
പിന്നിലൊരു കണ്ണീര്‍ കിളി പിടഞ്ഞൊടുങ്ങുകയായിരുന്നു
എന്‍റെ പ്രണയം ശ്വാസമറ്റ് പിടയുമ്പോഴും
മുറിഞ്ഞൊരു ഹൃദയം നിനക്കായ് മിടിച്ചിരുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment