അറിവില്ലായ്മയിലെ ആദ്യ പ്രണയം അവസാന പ്രണയമാക്കാന്‍ കാലം കടന്നു പോകാന്‍ പ്രാര്‍ത്ഥിച്ചു.
തെന്നി മാറി ഒഴുകിയ പുഴ വീണ്ടും കൂടിചെരുന്നതും ഓളത്തില്‍ ഒഴുകുന്നതും
വീണ്ടും ഒഴുകി മാറുന്നതും സ്നേഹമാണെന്ന് തിരിച്ചറിഞ്ഞു.
ദിനരാത്രങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു ചെറിയ തെറ്റുകള്‍ പലതിനെയും
കീറി മുറിച്ചു വലിയ തെറ്റിലെക്കുള്ള പാഥ വിരിച്ചു പ്രണയം സത്യവും,കളങ്കം ഇല്ലാത്തതു, ആണെന്ന തിരിച്ചറിവില്‍
തന്‍റെ ചെമ്പനീര്‍ പൂവിന്‍റെ മുള്ളിലോന്നു തട്ടിയപ്പോള്‍ ഉള്ളില്‍ തേനിന്‍റെ മധുരതെക്കാളും
പൂവിന്‍റെ സുഗന്ദതെക്കളും ആഴത്തില്‍ ഇറങ്ങി ചെന്നത് ആ നോവയിരുന്നു.