എന്‍റെ ഹൃദയമേ നിന്‍റെ പ്രണയം നീ രഹസ്യമായി സൂക്ഷിക്കുക.
ലോകത്തിനു മുന്നില്‍ നീ അത് ഒളിച്ചു വെയ്ക്കുക.
നിനക്ക് നല്ല ഭാവി ഉണ്ടാകും.
രഹസ്യം വെളിപ്പെടുതുന്നവനെ ലോകം വിഡ്ഢിയായി കരുതുന്നു.
എന്നാല്‍ പ്രണയത്തിനു ഏറ്റവും നല്ലത് നിശബ്ധധയും നികൂടധയുമാണ്.............
No comments:
Post a Comment